മാ​സ്കി​ന്‍റെ ദൗ​ർ​ല​ഭ്യ​ത്തി​ന് പ​രി​ഹാ​രം ക​ണ്ട് അ​മേ​രി​ക്ക
Tuesday, April 7, 2020 8:53 AM IST
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വൈ​റ​സ് അ​നി​യ​ന്ത്രി​ത​മാ​യി വ്യാ​പി​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യ്ക്ക് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യ​ത് മാ​സ്കു​ക​ളു​ടെ ദൗ​ർ​ല​ഭ്യ​മാ​യി​രു​ന്നു. മ​റ്റുപ​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മാ​സ്കു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ട്രം​പ് ഭ​ര​ണ​കൂ​ടം ന​ട​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ അ​തി​ന് ഫ​ലം ക​ണ്ടു.

3എം ​എ​ന്ന ക​ന്പ​നി​യു​മാ​യി അ​മേ​രി​ക്ക ക​രാ​റൊ​പ്പി​ട്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. പ്ര​തി​മാ​സം 55 മി​ല്യ​ണ്‍ മാ​സ്കു​ക​ൾ അ​മേ​രി​ക്ക​യ്ക്ക് ന​ൽ​കാ​മെ​ന്നാ​ണ് ക​രാ​ർ. മൂ​ന്ന് മാ​സം കൊ​ണ്ട് 166.5 മി​ല്യ​ണ്‍ മാ​സ്കു​ക​ൾ 3എം ​ക​ന്പ​നി നി​ർ​മി​ച്ച് ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.