സി​ക്കി​മി​ൽ ആ​ദ്യ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു
Saturday, May 23, 2020 10:14 PM IST
ഗ്യാം​ഗ്ടോ​ക്: സി​ക്കി​മി​ല്‍ ആ​ദ്യ കോ​വി​ഡ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് തി​രി​കെ എ​ത്തി​യ സി​ക്കിം സ്വ​ദേ​ശി​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്ത് ഇ​തു​വ​രേ​യും കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത ഏ​ക സം​സ്ഥാ​ന​മാ​യി​രു​ന്നു സി​ക്കിം. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ഗ്രീ​ൻ​സോ​ണി​ലാ​യി​രു​ന്നു സി​ക്കിം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.