കോ​ഴി​ക്കോ​ട്ടെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ൾ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ
Friday, May 29, 2020 4:37 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ 40,45,46 വാ​ർ​ഡു​ക​ളും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

ജി​ല്ല​യി​ലെ തൂ​ണേ​രി, പു​റ​മേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ൽ, കു​റ്റ്യാ​ടി, വ​ള​യം പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പു​റ​മേ​രി, വ​ട​ക​ര പു​തി​യ​ങ്ങാ​ടി മീ​ൻ മാ​ർ​ക്ക​റ്റു​ക​ൾ പൂ​ട്ടാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.