ജാ​ഗ്ര​ത ക​ടു​പ്പി​ച്ച് കാ​യം​കു​ളം; ന​ഗ​ര​സ​ഭാ പ്ര​ദേ​ശം ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​ൽ
Thursday, July 2, 2020 3:42 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. മാ​വേ​ലി​ക്ക​ര​യി​ലെ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, 13 വാ​ർ​ഡു​ക​ളും ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണി​ലാ​ക്കി‌.

കാ​യം​കു​ള​ത്ത് പ​ച്ച​ക്ക​റി വ്യാ​പാ​രി​ക്കും തെ​ക്കേ​ക്ക​ര​യി​ൽ മ​ത്സ്യ​വി​ല്പ​ന​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും കൂ​ടു​ത​ൽ സ​മ്പ​ർ​ക്കം ക​ണ്ടെ​ത്തു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.