അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്; കൊ​ച്ചി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Thursday, July 2, 2020 3:49 PM IST
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ. അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ ഉ​ട​നെ വി​വ​രം അ​റി​യി​ക്ക​ണം. മ​റ​ച്ചു​വ​യ്ക്കു​ന്ന​ത് കാ​ര്യ​ങ്ങ​ൾ ഗു​രു​ത​ര​മാ​ക്കും. എ​ല്ലാ​യി​ട​ത്തും സാ​മൂ​ഹി​ക അ​ക​ലം നി​ര്‍​ബ​ന്ധ​മാ​ണ്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് എ​തി​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കെ എ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം ബ്രോ​ഡ് വേ ​മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.