ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ൾ ചാ​ടി​പ്പോ​യി
Sunday, July 5, 2020 10:16 AM IST
വ​ർ​ക്ക​ല: ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി‍​ഞ്ഞി​രു​ന്ന പ്ര​തി​ക​ൾ ചാ​ടി​പ്പോ​യി. വ​ർ​ക്ക​ല​യി​ലെ എ​സ്.​ആ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്.

മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളാ​യ ന​രു​വാ​മ്മൂ​ട് സ്വ​ദേ​ശി കാ​ക്ക അ​നീ​ഷ് (27), കൊ​ല്ലം ചി​ത​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ൻ (18) എ​ന്നി​വ​രാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യു​ടെ വെ​ന്‍റി​ലേ​റ്റ​ര്‍ പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്.

പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.