സം​സ്ഥാ​ന​ത്തു വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കാ​യം​കു​ള​ത്തെ പ​ച്ച​ക്ക​റി വ്യാ​പാ​രി മ​രി​ച്ചു
Wednesday, July 8, 2020 7:57 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്തു വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​ൻ (67) ആ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്.

കാ​യം​കു​ള​ത്തെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ മ​ക​ളും രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ലാ​ണ്. ഷ​റ​ഫു​ദ്ദീ​നു രോ​ഗം പി​ടി​പെ​ട്ട​ത് എ​വി​ടെ നി​ന്നെ​ന്നു ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.