ബി​ജെ​പി നേ​താ​വും പി​താ​വും സ​ഹോ​ദ​ര​നും ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു
Wednesday, July 8, 2020 11:02 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​ർ ബി​ജെ​പി നേ​താ​വ് ഷെ​യ്ക്ക് വാ​സി​മും പി​താ​വും സ​ഹോ​ദ​ര​നും ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ലാ​യി​രു​ന്നു സംഭവം. ബ​ന്ദി​പ്പോ​ര​യി​ൽ ഒ​രു ക​ട​യ്ക്കു പു​റ​ത്തു​വ​ച്ചാ​ണ് വ​സീ​മും കു​ടും​ബ​വും ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ വ​സിം, പി​താ​വ് ബ​ഷീ​ർ അ​ഹ​മ്മ​ദ്, സ​ഹോ​ദ​ർ ഉ​മ​ർ ബ​ഷീ​ർ എ​ന്നി​വ​രെ ഉ​ട​നെ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭീ​ക​ര​രു​ടെ ഭീ​ഷ​ണി ഉ​ള്ള​തി​നാ​ൽ കു​ടും​ബ​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്നു. എ​ട്ട് അം​ഗ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രു​ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.