സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കും
Thursday, July 9, 2020 9:25 AM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കും. പ​ണം കൈ​മാ​റ്റം വി​ദേ​ശ​ത്ത് ന​ട​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

ഫെ​മ നി​യ​മ​പ്ര​കാ​രം കേ​സ് അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പ്ര​ധാ​ന​പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തോ​ടെ കേ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന് കൈ​മാ​റും.

അ​തേ​സ​മ​യം, സ്വ​പ്‌​ന സു​രേ​ഷ് ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ ന​ല്‍​കി. . ഇ ​ഫ​യ​ലിം​ഗ് വ​ഴി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഹ​ര്‍​ജി ഇ​ന്ന​ത്തെ പ​രി​ഗ​ണ​ന​പ​ട്ടി​ക​യി​ല്‍ ഇ​ല്ല. രാ​ത്രി വൈ​കി ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.