പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്; സം​ഘ​ർ​ഷം
Thursday, July 9, 2020 11:40 AM IST
മ​ല​പ്പു​റം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ഇ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ നേ​രി​യ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം സ്പീ​ക്ക​ർ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ന്ന​ത്. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.