കോ​ഴി​ക്കോ​ട്ട് നീ​ന്ത​ല്‍ കു​ള​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി മു​ങ്ങി​മ​രി​ച്ചു
Thursday, July 9, 2020 10:50 PM IST
പു​തു​പ്പാ​ടി: കോ​ഴി​ക്കോ​ട് ഈ​ങ്ങാ​പ്പു​ഴ കാ​ക്ക​വ​യ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​നി നീ​ന്ത​ല്‍ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു. പാ​യോ​ണ ക​രി​കു​ളം ക​ണ്ട​ത്തും​തൊ​ടു​ക​യി​ല്‍ ഫി​ലി​പ്പി​ന്‍റെ മ​ക​ള്‍ മ​രി​യ​യാ​ണ് (18) നീ​ന്തു​ന്ന​തി​നി​ടെ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച​ത്.

ഇ​വ​രു​ടെ ഫാ​മി​ലെ കു​ള​ത്തി​ലാ​ണ് മ​രി​യ മു​ങ്ങി​മ​രി​ച്ച​ത്. 50 മീ​റ്റ​ര്‍ നീ​ള​വും 30 മീ​റ്റ​ര്‍ വീ​തി​യും 20 അ​ടി താ​ഴ്ച​യു​മു​ള്ള കു​ള​ത്തി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ലി​സ കോ​ളേ​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.