വ​ന ഭൂ​മി കൈ​യേ​റി റി​സോ​ർ​ട്ട്; പ​ട്ട​യം റ​ദ്ദാ​ക്കി ഇ​ടു​ക്കി ക​ള​ക്ട​ർ
Thursday, July 16, 2020 3:15 PM IST
ഇ​ടു​ക്കി: വ​ന​ഭൂ​മി കൈ​യേ​റി നി​ര്‍​മി​ച്ച ഇ​ടു​ക്കി കു​ള​മാ​വി​ലെ ഗ്രീ​ന്‍​ബ​ര്‍​ഗ് റി​സോ​ര്‍​ട്ടി​ന്‍റെ പ​ട്ട​യം റ​ദ്ദാ​ക്കി. മൂ​ന്നേ​ക്ക​ര്‍ സ്ഥ​ലം ര​ണ്ടാ​ഴ്ച​യ്ക്ക​കം തി​രി​കെ പി​ടി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ തൊ​ടു​പു​ഴ ത​ഹ​സീ​ല്‍​ദാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ലൂ​ണാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​സ്ഥ​ലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.