സ്വ​ര്‍​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു
Monday, August 3, 2020 12:15 PM IST
കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ 11 വ്യാ​പാ​ര ദി​ന​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡ് കു​തി​പ്പ് ന​ട​ത്തി​യ​ശേ​ഷം സ്വ​ര്‍​ണ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഗ്രാ​മി​ന് 5,020 രൂ​പ​യ്ക്കും പ​വ​ന് 40,160 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വി​ല ഈ ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 21 മു​ത​ല്‍ വി​ല​യി​ല്‍ മു​ന്നേ​റ്റം രേ​ഖ​പ്പെ​ടു​ത്തി പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണു സം​സ്ഥാ​ന​ത്തും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.