പാ​ല​ക്കാ​ട്ട് 41 പേ​ർ പോ​സി​റ്റീ​വ്; സ​ന്പ​ർ​ക്ക​ത്തി​ൽ 16; മൂ​ന്നു​പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Wednesday, August 5, 2020 6:21 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ 16 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 14 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 7 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 3 പേ​ർ എ​ന്നി​വ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. 13 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ക​ർ​ണാ​ട​ക- 2

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (42 പു​രു​ഷ​ൻ)
നൂ​റ​ണി സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ഗു​ജ​റാ​ത്ത്- 1

പ​ന​മ​ണ്ണ സ്വ​ദേ​ശി (64 പു​രു​ഷ​ൻ)

ആ​ന്ധ്ര​പ്ര​ദേ​ശ്- 1

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്- 9

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (33 സ്ത്രീ)
​പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)
തേ​ൻ​കു​റി​ശ്ശി സ്വ​ദേ​ശി (37 പു​രു​ഷ​ൻ)
ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (1 പെ​ണ്‍​കു​ട്ടി)
ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ 4 പേ​ർ (33 സ്ത്രീ, 6, 2 ​പെ​ണ്‍​കു​ട്ടി​ക​ൾ, 33 പു​രു​ഷ​ൻ)
പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ജാ​ർ​ഖ​ണ്ഡ്- 1

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
തൃ​ശ്ശൂ​ർ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

ജി​ബു​ട്ടി- 1

അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

സൗ​ദി- 3

ചു​ന​ങ്ങാ​ട് സ്വ​ദേ​ശി (37 പു​രു​ഷ​ൻ)
അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (53 പു​രു​ഷ​ൻ)
അ​ല​ന​ല്ലൂ​ർ കാ​ട്ടു​കു​ളം സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ഖ​ത്ത​ർ- 1

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി സ്വ​ദേ​ശി (47 പു​രു​ഷ​ൻ)

യു​എ​ഇ- 2

ക​ണ്ണ​ന്പ്ര സ്വ​ദേ​ശി (39 പു​രു​ഷ​ൻ)
ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി (56 പു​രു​ഷ​ൻ). ഇ​ദ്ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധ- 3

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ (31, 30 പു​രു​ഷ·ാ​ർ)
വി​ള​യൂ​ർ സ്വ​ദേ​ശി(76 സ്ത്രീ). ​ഇ​വ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ​ന്പ​ർ​ക്കം- 16

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (30 പു​രു​ഷ​ൻ)
എ​ല​പ്പു​ള്ളി സ്വ​ദേ​ശി (26 പു​രു​ഷ​ൻ). ക​ഞ്ചി​ക്കോ​ട്, എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ. ജൂ​ലൈ 31ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രു എ​ല​പ്പു​ള്ളി സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (45 സ്ത്രീ, 15 ​ആ​ണ്‍​കു​ട്ടി). ഇ​വ​ർ ജൂ​ലൈ 30ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വാ​ണി​യം​കു​ളം സ്വ​ദേ​ശി​നി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
വാ​ണി​യം​കു​ളം സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി (22 സ്ത്രീ).​ഇ​വ​ർ ജൂ​ലൈ 30ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വാ​ണി​യം​കു​ളം സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ (32, 40, 45 സ്ത്രീ​ക​ൾ, 14 പെ​ണ്‍​കു​ട്ടി, 39 പു​രു​ഷ​ൻ). ഇ​വ​ർ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
പാ​ല​ക്കാ​ട് കാ​ടാ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ (52 സ്ത്രീ, 17 ​ആ​ണ്‍​കു​ട്ടി, 29 പു​രു​ഷ​ൻ).​കോ​ഴി​ക്കോ​ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
പ​ട്ടാ​ന്പി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​ർ,
പ​ട്ടാ​ന്പി സ്വ​ദേ​ശി (52 പു​രു​ഷ​ൻ)
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (11 പെ​ണ്‍​കു​ട്ടി)
ചാ​ഴി​യാ​ട്ടി​രി സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 429 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ വീ​തം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ചു പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും നാ​ലു​പേ​ർ എ​റ​ണാ​കു​ള​ത്തും, ആ​റു​പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും ഒ​രാ​ൾ വീ​തം കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.