ഇ​ടു​ക്കി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, August 12, 2020 10:48 AM IST
ഇ​ടു​ക്കി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. ഇ​ടു​ക്കി ചെ​ണ്ടു​വാ​ര ലോ​യ​ര്‍ ഡി​വി​ഷ​നി​ലാ​ണ് അ​പ​ക​ടം. പ​ള​നി(50)​ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​ള​നി​യെ ആ​ന തു​മ്പി​കൈ​യി​ല്‍ എ​ടു​ത്ത് എ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ പ​ള​നി മ​രി​ച്ചു. പ​ള​നി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ വി​ജ​യ. മ​ക്ക​ള്‍ പ്രി​യ, ന​ന്ദി​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.