ചൈ​നീ​സ് ക​ന്പ​നി​യു​ടെ കോ​വി​ഡ് വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് റി​പ്പോ​ർ​ട്ട്
Saturday, August 15, 2020 8:03 AM IST
ബെ​യ്ജിം​ഗ്: ചൈ​നീ​സ് ക​ന്പ​നി​യാ​യ സി​നോ​ഫോം വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വാ​ക്സി​ൻ ആ​ന്‍റി​ബോ​ഡി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

വാ​ക്സി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​വ​രി​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. സി​നോ​ഫോം യു​എ​ഇ​യു​മാ​യി ചേ​ർ​ന്നാ​ണ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

320ലേ​റെ​പ്പേ​രി​ലാ​ണ് വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച​ത്. ഇ​വ​രി​ൽ ന​ട​ത്തി്യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.