ക​യ​റ്റു​മ​തി ഇ​ടി​വ് തു​ട​രു​ന്നു; ഓ​ഗ​സ്റ്റി​ൽ 12.7 ശ​ത​മാ​നം താ​ഴ്ന്നു
Thursday, September 17, 2020 4:09 AM IST
മും​ബൈ: തു​ട​ർ​ച്ച​യാ​യ ആ​റാം മാ​സ​ത്തി​ലും ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ ഇ​ടി​വ്. ഓ​ഗ​സ്റ്റി​ലെ ക​യ​റ്റു​മ​തി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 12.7 ശ​ത​മാ​നം ത​ള​ർ​ച്ച​യി​ലാ​ണ്. ഓ​ഗ​സ്റ്റി​ലെ ഇ​റ​ക്കു​മ​തി​യും ക​ന​ത്ത ഇ​ടി​വി​ലാ​ണ്; 26 ശ​ത​മാ​നം. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര​ക്ക​മ്മി 677 കോ​ടി ഡോ​ള​റാ​യി.

പെ​ട്രോ​ളി​യം, ലെ​ത​ർ, എ​ൻ​ജി​നി​യ​റിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ച​ര​ക്കു​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​യ​താ​ണ് ക​യ​റ്റു​മ​തി​യി​ൽ ഇ​ടി​വു​ണ്ടാ​ക്കി​യ​ത്. ഓ​ഗ​സ്റ്റി​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി 41.62 ശ​ത​മാ​നം ഇ​ടി​ഞ്ഞു. അ​തേ​സ​മ​യം, സ്വ​ർ​ണം ഇ​റ​ക്കു​മ​തി 370 കോ​ടി ഡോ​ള​റാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ 136 കോ​ടി ഡോ​ള​റാ​യി​രു​ന്നു സ്വ​ർ​ണം ഇ​റ​ക്കു​മ​തി.​ സ്വ​ർ​ണ​യി​ത​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും എ​ണ്ണ​യി​ത​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി വ​രും മാ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര​ക്ക​മ്മി കൂ​ടി​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി ഇ​ടി​വി​നെ​ത്തു​ട​ർ​ന്ന് ജൂ​ണി​ൽ രാ​ജ്യ​ത്ത് വ്യാ​പാ​ര​മി​ച്ചം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.