സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Thursday, September 17, 2020 11:54 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്.

ഇ​തോ​ടെ സ്വ​ര്‍​ണം വി​ല ഗ്രാ​മി​ന് 4745 രൂ​പ​യും പ​വ​ന് 37960 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.