ജ​മ്മു കാ​ഷ്മീ​രി​ൽ 52 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി
Friday, September 18, 2020 6:06 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ഗ​ഡി​ക​ലി​ൽ ഹൈ​വേ​യോ​ട് ചേ​ർ​ന്ന് 52 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. പു​ൽ​വാ​മ​യി​ലേ​തി​നു സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഭീ​ക​ര​രു​ടെ ശ്ര​മ​മെ​ന്നും ഇ​തു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഗ​ഡി​ക​ലി​ലെ ക​രേ​വ പ്ര​ദേ​ശ​ത്തെ വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ നി​ന്നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ല​ഭി​ച്ച​ത്. 125 ഗ്രാം ​തൂ​ക്കം വ​രു​ന്ന 416 പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​റ്റൊ​രു വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്ന് 50 ഡി​റ്റ​ണേ​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.