ഓ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു
Sunday, September 20, 2020 3:45 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണം ബ​മ്പ​ർ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ല്‍ TB173964 എ​ന്ന ന​മ്പ​റി​ന് ഒ​ന്നാം സ​മ്മാ​നം. 12 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തു​ള്ള അ​ജ​യ് കു​മാ​ര്‍ എ​ന്ന​യാ​ളു​ടെ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്ന് വി​ല്‍​പ​ന ന​ട​ത്തി​യ ടി​ക്ക​റ്റാ​ണി​ത്.

44.10 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ​മ്മാ​ന​ത്തു​ക​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ഓ​ണം ബ​മ്പ​റി​ന് ന​ല്‍​കി വ​രു​ന്ന​ത്.

ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു കോ​ടി രൂ​പ ആ​റു​പേ​ര്‍​ക്ക്. സ​മ്മാ​ന​ത്തി​ന​ര്‍​ഹ​മാ​യ ടി​ക്ക​റ്റു​ക​ള്‍- TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.