ആ​ല​പ്പു​ഴ​യി​ൽ 112 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; ജി​ല്ല​യി​ൽ 2684 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ
Monday, September 21, 2020 7:28 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 112 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ആ​റു​പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 104 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ര​ണ്ട് എ​ര​മ​ല്ലി​ക്ക​ര സ്വ​ദേ​ശി​ക​ൾ, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ര​ണ്ട് എ​ര​മ​ല്ലി​ക്ക​ര സ്വ​ദേ​ശി​ക​ൾ, ഒ​രു പാ​ണ്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, മു​ള​ക്കു​ഴ, ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

234 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 7,314 പേ​ർ രോ​ഗ മു​ക്ത​രാ​യി. 2,684 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ

ആ​ല​പ്പു​ഴ 15,
അ​ന്പ​ല​പ്പു​ഴ 3.
ആ​ര്യാ​ട് 1,
അ​രൂ​ർ1 ,
അ​രൂ​ക്കു​റ്റി6,
ഭ​ര​ണി​ക്കാ​വ് 1,
ചെ​റി​യ​നാ​ട് 2,
ചേ​ർ​ത്ത​ല​തെ​ക്ക് 4,
ചേ​ർ​ത്ത​ല 3,
ചെ​ട്ടി​കു​ള​ങ്ങ​ര 1,
എ​ഴു​പു​ന്ന 2,
എ​ര​മ​ല്ലി​ക്ക​ര 7 ,
ഹ​രി​പ്പാ​ട് 1,
കാ​ർ​ത്തി​ക​പ്പ​ള്ളി1,
കാ​യം​കു​ളം 4,
കൃ​ഷ്ണ​പു​രം1,
കോ​ടം​തു​രു​ത്ത്2,
മ​ണ്ണ​ഞ്ചേ​രി 3,
മു​തു​കു​ളം2,
മു​ട്ടാ​ർ 1,
മാ​രാ​രി​ക്കു​ളം വ​ട​ക്ക് 1,
പാ​ല​മേ​ൽ1,
പു​ന്ന​പ്ര തെ​ക്ക് 2,
പു​ലി​യൂ​ർ 2,
പാ​ണാ​വ​ള്ളി 22,
പു​ളി​ങ്കു​ന്ന് 3,
പ​ട്ട​ണ​ക്കാ​ട് 1,
തൃ​ക്കു​ന്ന​പ്പു​ഴ 2,
തു​റ​വൂ​ർ2, .
താ​മ​ര​ക്കു​ളം 1 ,
വെ​ണ്മ​ണി 4,
വെ​ളി​യ​നാ​ട് 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.