കെ.​എം. ഷാ​ജി​ക്ക് വ​ധ​ഭീ​ഷ​ണി: പി​ന്നി​ൽ മും​ബൈ​യി​ലെ ഗു​ണ്ടാ​സം​ഘം; ശ​ബ്ദ​രേ​ഖ
Monday, October 19, 2020 4:28 PM IST
ക​ണ്ണൂ​ർ: ത​നി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി കെ.​എം. ഷാ​ജി എം​എ​ൽ​എ. ഇ​തി​ന്‍റെ ശ​ബ്ദ​രേ​ഖ അ​ദ്ദേ​ഹം പു​റ​ത്തു​വി​ടു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും ഷാ​ജി അ​റി​യി​ച്ചു.

ത​ന്‍റെ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇതിനു പിന്നിൽ മും​ബൈ​യി​ലെ ഗു​ണ്ടാ​സം​ഘമാണ്. ക​ണ്ണൂ​രി​ലെ പാ​പ്പി​നി​ശേ​രി ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ഗു​ഢാ​ലോ​ച​ന. ഓ​ഡി​യോ ക്ലി​പ്പി​ൽ വ​ധ​ശ്ര​മ​ത്തി​നു​ള്ള ഗു​ഢാ​ലോ​ച​ന വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും ഷാ​ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.