സം​സ്ഥാ​ന​ത്ത് പു​തി​യ ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Tuesday, October 20, 2020 6:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി നി​ശ്ചി​യി​ച്ചു. 14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ ആ​കെ എ​ണ്ണം 628 ആ​യി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ഴ​യ​കു​ന്നു​മ്മേ​ല്‍ (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 8), അ​രു​വി​ക്ക​ര (7, 8), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ഞ്ഞൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 1), കു​ട്ട​മ്പു​ഴ (സ​ബ് വാ​ര്‍​ഡ് 1), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മു​ട്ടാ​ര്‍ (സ​ബ് വാ​ര്‍​ഡ് 13), വ​യ​നാ​ട് ജി​ല്ല​യി​ലെ പൊ​ഴു​ത​ന (സ​ബ് വാ​ര്‍​ഡ് 1) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.