"കെ.​എം. ഷാ​ജി അ​ധോ​ലോ​ക ക​ർ​ഷ​ക​ൻ, അ​ര​എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം'; ഡി​വൈ​എ​ഫ്ഐ
Sunday, October 25, 2020 1:50 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​എം. ഷാ​ജി​യു​ടെ സാ​മ്പ​ത്തി​യ സ്രോ​ത​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ. ഷാ​ജി​ക്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ട്. രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത തൊ​ട്ടു​തീ​ണ്ടാ​ത്ത ആ​ളെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം അ​ര​എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​എം. ഷാ​ജി അ​ധോ​ലോ​ക ക​ർ​ഷ​ക​നാ​ണ്. 2016 ലെ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ 47.80 ല​ക്ഷ​മാ​ണ് ആ​സ്തി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ജി​യു​ടെ വീ​ടി​ന് മാ​ത്രം നാ​ല് കോ​ടി രൂ​പ​യു​ടെ ചെ​ല​വ് വ​രും. എ​വി​ടെ നി​ന്നാ​ണ് ഷാ​ജി​ക്ക് ഇ​ത്ര​യും പ​ണം കി​ട്ടി​യ​തെ​ന്നും റ​ഹിം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.