ക​ങ്ക​ണ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ്റം; ഒ​ൻ​പ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ യാ​ത്ര​വി​ല​ക്കി ഇ​ൻ​ഡി​ഗോ
Sunday, October 25, 2020 2:53 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്ത് യാ​ത്ര​ചെ​യ്ത വി​മാ​ന​ത്തി​ന​ക​ത്തു​വെ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ഒ​ൻ​പ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 30 വ​രെ 15 ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക്.

ന​ട​ൻ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ങ്ക​ണ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ച​ത്തീ​സ്ഗ​ഡി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര ന​ട​ത്തി​യ ക​ങ്ക​ണ​യോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും തി​ര​ക്കു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു.

നേ​ര​ത്തേ, ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ൻ​ഡി​ഗോ​യോ​ട് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.