പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്; പ്ര​തി​ക​ൾ​ക്ക് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി വി​ചാ​ര​ണ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി
Friday, October 30, 2020 11:23 AM IST
കൊ​ച്ചി: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി വി​ചാ​ര​ണ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ൽ 60 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

പ്ര​തി​ക​ളാ​യ റോ​യ് ഡാ​നി​യേ​ൽ, ഭാ​ര്യ പ്ര​ഭ, മ​ക്ക​ൾ റീ​ബ, റി​യ എ​ന്നി​വ​രാ​ണ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യാ​പേ​ക്ഷ​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.