ക്യാ​ൻ​സ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​മി​ഴ് ന​ട​ൻ ത​വ​സി അ​ന്ത​രി​ച്ചു
Tuesday, November 24, 2020 12:49 AM IST
ചെ​ന്നൈ: ത​മി​ഴ്സി​നി​മ​യി​ലെ ഹാ​സ്യ​താ​ര​മാ​യി​രു​ന്ന ത​വ​സി (60) അ​ന്ത​രി​ച്ചു. ക്യാ​ൻ​സ​ർ ബാ​ധി​ച്ച് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു ത​വ​സി.

കോ​മ​ഡി, നെ​ഗ​റ്റീ​വ് റോ​ളു​ക​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്ന ന​ട​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ധു​രൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം.

ചി​കി​ത്സ​യ്ക്ക് പ​ണ​മി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ത​വ​സി സം​സാ​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ​പ്പേ​ർ പേ​ങ്കു​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.