പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 556
Tuesday, November 24, 2020 6:33 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. നാ​ല് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 556 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

പാലക്കാട് -ആനങ്ങാനാടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പട്ടിത്തറ (16)
കോട്ടയം - അയര്‍കുന്നം (2)
പത്തനംതിട്ട - പ്രമദം (സബ് വാര്‍ഡ് 11)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.