കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
Wednesday, November 25, 2020 7:33 PM IST
ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച​യും ഡി​സം​ബ​ര്‍ ഏ​ഴി​നും ന​ട​ത്താ​നി​രു​ന്ന ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ര്‍ (2012 സ്‌​കീം) പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം ഡി​സം​ബ​ര്‍ 30, 31 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​മെ​ന്നു പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​നു മാ​റ്റ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.