കെ​എ​സ്എ​ഫ്ഇ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി
Saturday, November 28, 2020 12:21 PM IST
ആ​ല​പ്പു​ഴ: കെ​എ​സ്എ​ഫ്ഇ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ണെ​ന്നും ക്ര​മ​ക്കേ​ടി​ൽ ആ​ർ​ക്ക് എ​ന്ത് അ​ന്വേ​ഷ​ണം വേ​ണ​മെ​ങ്കി​ലും ന​ട​ത്താ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ഒ​രു ക്ര​മ​ക്കേ​ടും ഒ​രി‌​ട​ത്തും ന​ട​ന്നി​ട്ടി​ല്ല. വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ഇ​പ്പോ​ൾ വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​യ​മം എ​ന്തെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് വി​ജി​ല​ൻ​സ് അ​ല്ല. കെ​എ​സ്എ​ഫ്ഇ​യി​ൽ വ​രു​ന്ന പ​ണം ട്ര​ഷ​റി​യി​ൽ അ​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ആ ​പ​ണം ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കാ​നു​ള്ള​ത​ല്ല. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള വി​ശ​ദ​മാ​യ മ​റു​പ​ടി കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.