ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ കാ​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു
Saturday, November 28, 2020 2:21 PM IST
ഗ്രേ​റ്റ​ർ നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ കാ​ർ സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു. ഒ​രാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 6.45നാ​യി​രു​ന്നു സം​ഭ​വം. ആ​ഗ്ര-​നോ​യി​ഡ ലൈ​നി​ൽ വ​രു​ക​യാ​യി​രു​ന്ന ടൊ​യോ​ട്ട ഇ​ന്നോ​വ ബ​സി​ന്‍റെ പു​റ​കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.