സം​സ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 3657 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു
Saturday, November 28, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച 964 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 398 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. 30 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 3657 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ത്തി​ന് ര​ണ്ട് കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍)

തി​രു​വ​ന​ന്ത​പു​രം സി​റ്റി 239, 46, 10
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ 203, 146, 1
കൊ​ല്ലം സി​റ്റി 119, 15, 7
കൊ​ല്ലം റൂ​റ​ല്‍ 223, 0, 0
പ​ത്ത​നം​തി​ട്ട 28, 28, 3
ആ​ല​പ്പു​ഴ 27, 15, 2
കോ​ട്ട​യം 11, 5, 0
ഇ​ടു​ക്കി 12, 6, 0
എ​റ​ണാ​കു​ളം സി​റ്റി 0, 0, 0
എ​റ​ണാ​കു​ളം റൂ​റ​ല്‍ 0, 0, 0
തൃ​ശൂ​ര്‍ സി​റ്റി 20, 23, 4
തൃ​ശൂ​ര്‍ റൂ​റ​ല്‍ 12, 12, 1
പാ​ല​ക്കാ​ട് 4, 4, 0
മ​ല​പ്പു​റം 3, 3, 1
കോ​ഴി​ക്കോ​ട് സി​റ്റി 3, 2, 0
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ 15, 33, 1
വ​യ​നാ​ട് 0, 0, 0
ക​ണ്ണൂ​ര്‍ 1, 2, 0
കാ​സ​ര്‍​ഗോ​ഡ് 44, 58, 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.