കോ​വി​ഡ് വ്യാ​പ​നം: പ്ര​ധാ​ന​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു
Monday, November 30, 2020 4:38 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​കും.

ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും ക​ക്ഷി നേ​താ​ക്ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് വാ​ക്സി​ൻ നിർമാണത്തിന്‍റെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.