ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച് ഡ​ല്‍​ഹി
Monday, November 30, 2020 11:14 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​ള്ള നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​ർ. സ്വ​കാ​ര്യ ലാ​ബു​ക​ൾ 2,400 രൂ​പ ഈ​ടാ​ക്കി​യി​രു​ന്നി​ട​ത്തു​നി​ന്ന് 800 രൂ​പ​യാ​ക്കി​യാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്. ഡ​ൽ​ഹി കോ​വി​ഡി​ന്‍റെ മൂ​ന്നാം​ഘ​ട്ട വ്യാ​പ​നം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി.

ഡ​ല്‍​ഹി​യി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ല്‍ സ്വ​കാ​ര്യ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ടെ​സ്റ്റ് ന​ട​ത്താ​ന്‍ ഇ​തോ​ടെ സാ​ധി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.