നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നാ​ല് എം​എ​ല്‍​എ​മാ​ര്‍​ക്ക് കോ​വി​ഡ്
Monday, January 18, 2021 4:19 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നാ​ല് എം​എ​ല്‍​എ​മാ​ര്‍​ക്ക് കോ​വി​ഡ്. കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷ്, പീ​രു​മേ​ട് എം​എ​ല്‍​എ ബി​ജി​മോ​ള്‍, കൊ​യി​ലാ​ണ്ടി എം​എ​ല്‍​എ കെ.​ദാ​സ​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര എം​എ​ല്‍​എ കെ. ​ആ​ന്‍​സ​ല​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------