ഇ​ന്ത്യ-​ചൈ​ന ഒ​മ്പ​താം​വ​ട്ട ക​മാ​ൻ​ഡ​ർ​ത​ല ച​ർ​ച്ച ഞാ​യ​റാ​ഴ്ച
Sunday, January 24, 2021 5:04 AM IST
ല​ഡാ​ക്ക്: കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ-​ചൈ​ന ഉ​ന്ന​ത​ത​ല സൈ​നി​ക ച​ർ​ച്ച ഞാ​യ​റാ​ഴ്ച ചേ​രും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഒ​മ്പ​താം​വ​ട്ട ക​മാ​ന്‍​ഡ​ര്‍​ത​ല ച​ര്‍​ച്ച​യാ​ണ് ന​ട​ക്കു​ക.

ചൈ​നീ​സ് മേ​ഖ​ല​യി​ലെ മോ​ള്‍​ഡോ​യി​ല്‍​വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ വി​ഷ​യ​ങ്ങ​ളി​ല്‍ ര​ണ്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ത്യ-​ചൈ​ന ഉ​ന്ന​ത​ത​ല സൈ​നി​ക ച​ർ​ച്ച വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------