വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന; ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Friday, February 26, 2021 7:37 PM IST
കൊ​ച്ചി: കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി വി​ദേ​ശ​ത്തു നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍ സ്വ​ന്തം ചെ​ല​വി​ല്‍ വീ​ണ്ടും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി.

വി​ദേ​ശ​ത്തു​നി​ന്ന് യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്. ഇ​ങ്ങ​നെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ വീ​ണ്ടും സ്വ​ന്തം ചെ​ല​വി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ പറയുന്നു.

നാ​ലു പേ​ര​ട​ങ്ങു​ന്ന കു​ടും​ബം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മ്പോ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു മാ​ത്രം 8,000 - 10,000 രൂ​പ ചെ​ല​വു വ​രു​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഫെ​ബ്രു​വ​രി 22 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നെ​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.