പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട​വി​ലാ​ക്കി പീ​ഡ​നം; ബ​ന്ധു പി​ടി​യി​ൽ
Saturday, March 6, 2021 9:43 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം ത​ട​വി​ല്‍ വ​ച്ചു പീ​ഡി​പ്പി​ച്ചു. ജ​യ്‌​സാ​ല്‍​മീ​ര്‍ ജി​ല്ല​യി​ലെ പൊ​ക്രാ​നി​ലാ​ണ് സം​ഭ​വം.

14കാ​രി​യെ​യാ​ണ് അ​ക​ന്ന ബ​ന്ധു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് 22 ദി​വ​സം ത​ട​വി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ജോ​ലി ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും മോ​ചി​പ്പി​ച്ച കു​ട്ടി​യെ റെ​സ്‌​ക്യൂ ഹോ​മി​ലേ​ക്ക് അ​യ​ച്ചു.

ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.