ക​ഴ​ക്കൂ​ട്ട​ത്ത് സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കാ​ൻ ശ്ര​മം; പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു
Saturday, April 17, 2021 6:35 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ല്‍ സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കാ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​മം പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു. കേ​ടാ​യ വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. ബി​ജെ​പി, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ ബാ​ല​റ്റ് പെ​ട്ടി​ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കാ​നു​ള്ള റി​ട്ടേ​ണി​ങ് ഓ​ഫീ​സ​റു​ടെ തീ​രു​മാ​നം രാ​വി​ലെ​യാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് ല​ഭി​ച്ച​ത്. തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പ് മാ​ത്ര​മാ​ണ് ബ​ന്ധ​പ്പെ​ട്ട പാ​ര്‍​ട്ടി​ക​ളെ അ​റി​യി​ച്ച​ത്. ബി​ജെ​പി​യും യു​ഡി​എഫും ശ​ക്ത​മാ​യ എ​തി​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.