എ​സ്ഐ, എ​എ​സ്ഐ പ​രീ​ക്ഷ​യു​ടെ അ​ന്തി​മ​ഫ​ലം എ​സ്എ​സ്‌​സി പ്ര​ഖ്യാ​പി​ച്ചു
Wednesday, April 21, 2021 4:56 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സ്, സി​എ​പി​എ​ഫ്എ​സ് സേ​ന​ക​ളി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, സി​ഐ​എ​സ്എ​ഫ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ അ​ന്തി​മ​ഫ​ലം സ്റ്റാ​ഫ് സി​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ (എ​സ്എ​സ്‌​സി) പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ ഫ​ലം ssc.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​വി​ധ സേ​ന​ക​ളി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്ക് 1433 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നേ​ര​ത്തെ ന​ട​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2557 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് രേ​ഖാ​പ​രി​ശോ​ധ​ന​യ്ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. കോ​വി​ഡ്

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 20 മു​ത​ലു​ള്ള നി​യ​മ​ന ന​ട​പ​ടി​ക​ളെ​ല്ലാം എ​സ്എ​സ്‌​സി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.