യു​പി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സി​ദ്ദി​ഖ് കാ​പ്പ​ന് കോ​വി​ഡ്
Thursday, April 22, 2021 11:30 AM IST
മ​ഥു​ര: രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന് കോ​വി​ഡ്. കാ​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി മ​ഥു​ര ജ​യി​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

സെ​ല്ലി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണ കാ​പ്പ​നെ ആ​ദ്യം ജ​യി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കെ​എം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജ​യി​ല്‍ സൂ​പ്ര​ണ്ട് ശൈ​ലേ​ന്ദ്ര മൈ​ത്രേ​യ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.