രാ​ജ്യ​ത്ത് 3780 കോ​വി​ഡ് മ​ര​ണം കൂ​ടി; ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്
Wednesday, May 5, 2021 10:44 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ശ​ങ്ക​ക​ൾ വ​ധി​പ്പി​ച്ച് കോ​വി​ഡ് മ​ര​ണ നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു. 3780 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. രാ​ജ്യ​ത്തെ ഉ​യ​ർ​ന്ന പ്ര​തി​ധി​ന കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 2,26,188 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

3.82 ലക്ഷം പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2.06 ല​ക്ഷം ക​ട​ന്നു.

മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ , ആ​ന്ധ്ര​പ്ര​ദേ​ശ് , ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നീ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ 71.71 ശ​ത​മാ​ന​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.