തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്ന ഒ​ൻ​പ​ത് പേ​ര്‍​ക്ക് കോ​വി​ഡ്
തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്ന ഒ​ൻ​പ​ത് പേ​ര്‍​ക്ക് കോ​വി​ഡ്
Friday, May 14, 2021 5:56 PM IST
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്ന ഒ​ൻ​പ​ത് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നൂ​റ്റി അ​മ്പ​തോ​ളം പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​രും പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ നി​ര​വ​ധി പേ​ര്‍ അ​ല​ഞ്ഞു തി​രി​യു​ന്ന​താ​യി പ​രാ​തി​യു​യ​ര്‍​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.