സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് അ​ടു​ത്ത മാ​സ​വും
സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്  അ​ടു​ത്ത മാ​സ​വും
Friday, May 14, 2021 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം അ​ടു​ത്ത മാ​സ​വും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മെ​യ് മാ​സ​ത്തി​ലെ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ വി​ത​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക്ഷേ​മ നി​ധി ബോ​ർ​ഡു​ക​ളി​ൽ അം​ഗ​ങ്ങ​ൾ ആ​യ​വ​ർ​ക് 1000 രൂ​പ വീ​തം ന​ൽ​കും.​ക്ഷേ​മ നി​ധി സ​ഹാ​യം കി​ട്ടാ​ത്ത ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ൾ​ക് ഒ​റ്റ ത​വ​ണ​യാ​യി ആ​യി​രം രൂ​പ ന​ൽ​കും. അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് മു​ട​ങ്ങാ​തെ ശ​മ്പ​ളം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. വ​സ്തു നി​കു​തി ടൂ​റി​സം നി​കു​തി എ​ന്നി​വ​ക്കു​ള്ള സ​മ​യം കൂ​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.