മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
Saturday, May 15, 2021 9:50 AM IST
കോ​ട്ട​യം: ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​ൽ മീ​ന​ച്ചി​ലാ​റി​ന്‍റെ ക​ര​ക​ളി​ൽ ആ​ശ​ങ്ക. പാ​ലാ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ളം ക​യ​റു​മെ​ന്ന ഭീ​തി​യി​ലാ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ൽ രാ​ത്രി മു​ഴു​വ​ൻ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യ​താ​യും പ​രാ​തി​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.