മ​രം​മു​റി​ച്ച​ത് അ​നു​മ​തി​യോ​ടെ; മു​ട്ടി​ൽ മ​രം​മു​റി പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ
മ​രം​മു​റി​ച്ച​ത് അ​നു​മ​തി​യോ​ടെ; മു​ട്ടി​ൽ മ​രം​മു​റി പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ
Friday, June 11, 2021 5:56 PM IST
കൊ​ച്ചി: വ​യ​നാ​ട് മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ. ആ​വ​ശ്യ​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളും വാ​ങ്ങി​യ ശേ​ഷ​മാ​ണ് മ​രം മു​റി​ച്ച​തെ​ന്ന് പ്ര​തി​ക​ളാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ൻ, റോ​ജി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

മ​രം മു​റി​ക്കു​ന്ന കാ​ര്യം വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ​യും, സു​ൽ​ത്താ​ൻ​ബ​ത്തേ​രി കോ​ട​തി​യെ​യും അ​റി​യി​ച്ചി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.