കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ നി​കു​തി കു​റ​യ്ക്കും
കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ നി​കു​തി കു​റ​യ്ക്കും
Saturday, June 12, 2021 4:03 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ചി​കി​ത്സാ​സാ​മ​ഗ്രി​ക​ൾ​ക്ക് നി​കു​തി​യി​ള​വ് ന​ൽ​കാ​ൻ ജി​എ​സ്ടി കൗ​ണ്‍​സി​ൽ തീ​രു​മാ​നം. ഇ​ന്ന് ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന്‍റേ​താ​ണ് തീ​രു​മാ​നം.

ബ്ലാ​ക് ഫം​ഗ​സ് ചി​കി​ത്സ​യ്ക്കു​ള്ള ആം​ഫൊ​ടെ​റി​സി​ൻ-​ബി മ​രു​ന്നി​നും നി​കു​തി​യി​ല്ല. ആം​ബു​ല​ൻ​സു​ക​ളു​ടെ ജി​എ​സ്ടി 12 ശ​ത​മാ​ന​മാ​ക്കി കു​റു​ച്ചു.

കോ​വി​ഡ് വാ​ക്സീ​ന് അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.