എ​റ​ണാ​കു​ള​ത്തും മ​രം​കൊ​ള്ള
എ​റ​ണാ​കു​ള​ത്തും മ​രം​കൊ​ള്ള
Sunday, June 13, 2021 8:58 AM IST
കൊ​ച്ചി: മു​ട്ടി​ൽ മോ​ഡ​ൽ വ​നം കൊ​ള്ള എ​റ​ണാ​കു​ള​ത്തും. നേ​ര്യ​മം​ഗ​ലം റേ​ഞ്ചി​ൽ​നി​ന്നാ​ണ് മ​ര​ങ്ങ​ൾ ക​ട​ത്തി​യ​ത്. മൂ​ന്ന് കോ​ടി​യു​ടെ മ​ര​ങ്ങ​ളാ​ണ് ക​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​സ് ന​ൽ​കി​യ​ത് റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ സ​മ്മ​ർ​ദം മൂ​ല​മെ​ന്ന് വ​നം വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.