സെ​ല്‍​ഫ് ഗോ​ള്‍​ളി​ല്‍ ജ​ര്‍​മ​നി വീ​ണു; ഫ്രാ​ന്‍​സി​ന് ജ​യം
സെ​ല്‍​ഫ് ഗോ​ള്‍​ളി​ല്‍ ജ​ര്‍​മ​നി വീ​ണു; ഫ്രാ​ന്‍​സി​ന് ജ​യം
Wednesday, June 16, 2021 6:25 AM IST
മ്യൂണിക്ക്: ജ​ര്‍​മ​നി​യെ എ​തി​രി​ല്ലാ​തെ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് നി​ല​വി​ലെ ചാം​പ്യ​ന്‍​മാ​രാ​യ ഫ്രാ​ന്‍​സ്. മാ​റ്റ്‌​സ് ഹ​മ്മ​ല്‍​സി​ന്റെ സെ​ല്‍​ഫ് ഗോ​ളാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ജ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ക​ളി​യു​ടെ 20-ാം മി​നി​ട്ടി​ലാ​ണ് പ​ന്ത് വ​ല​യി​ലെ​ത്തി​യ​ത്.

യൂ​റോ​യി​ലെ മൂ​ന്നാം സെ​ല്‍​ഫ് ഗോ​ളാ​ണി​ത്. ക​ളി​യു​ടെ ഭൂ​രി​ഭാ​ഗം സ​മ​യ​ത്തും പ​ന്ത് കൈ​വ​ശം വ​ച്ച​ത് ജ​ര്‍​മ​ന്‍ പ​ട​യാ​യി​രു​ന്നു​വെ​ങ്കി​ലും ഫ്രാ​ന്‍​സ് മി​ക​ച്ച പ്ര​തി​രോ​ധ​മാ​ണ് തീ​ര്‍​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.