കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓടിത്തുടങ്ങി
കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓടിത്തുടങ്ങി
Wednesday, June 16, 2021 12:52 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ബുധനാഴ്ച മു​ത​ൽ വീ​ണ്ടും ഓ​ടി​ത്തു​ട​ങ്ങും. തി​രു​വ​ന​ന്ത​പു​രം–​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി, തി​രു​വ​ന​ന്ത​പു​രം–​ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം–​ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി, മം​ഗ​ളൂ​രു–​നാ​ഗ​ർ​കോ​വി​ൽ ഏ​റ​നാ​ട്, തി​രു​വ​ന​ന്ത​പു​രം–​ഷൊ​ർ​ണൂ​ർ വേ​ണാ​ട്, എ​റ​ണാ​കു​ളം– തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്, ആ​ല​പ്പു​ഴ–​ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടീ​വ്, പു​ന​ലൂ​ർ–​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ്,

ഗു​രു​വാ​യൂ​ർ–​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി, തി​രു​വ​ന​ന്ത​പു​രം–​മം​ഗ​ളൂ​രു (06347/48) എ​ക്സ്പ്ര​സ്, തി​രു​നെ​ൽ​വേ​ലി–​പാ​ല​ക്കാ​ട് പാ​ല​രു​വി, എ​റ​ണാ​കു​ളം–​കാ​ര​യ്ക്ക​ൽ എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം–​ബെം​ഗ​ളൂ​രു ഇ​ന്‍റ​ർ​സി​റ്റി , കൊ​ച്ചു​വേ​ളി–​മൈ​സൂ​രു എ​ക്സ്പ്ര​സ്, ചെ​ന്നൈ എ​ഗ്മൂ​ർ–​ഗു​രു​വാ​യൂ​ർ എ​ന്നി​വ​യാ​ണു ഇ​ന്നു മു​ത​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക. എ​ല്ലാ ട്രെ​യി​നു​ക​ളി​ലും റി​സ​ർ​വേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.